കൊ​ച്ചി: ഇ​ന്‍­​സ്റ്റ­​ഗ്രാ­​മി​ല്‍ പോ­​സ്­​റ്റി­​ട്ട ശേ­​ഷം യു­​വാ­​വ് ജീ­​വ­​നൊ­​ടു­​ക്കി. ആ​ലു­​വ സ്വ­​ദേ­​ശി അ­​ജ്­​മ​ല്‍ ആ­​ണ് മ­​രി­​ച്ച​ത്. വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ­​ജ്­​മ­​ലി­​നെ വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ­​ത്.

മ­​രി­​ക്കാ­​ന്‍ പോ­​വു­​ക­​യാ­​ണെ­​ന്ന് ഇ​ന്‍­​സ്­​റ്റ­​ഗ്രാ­​മി​ല്‍ പോ­​സ്­​റ്റി­​ട്ട­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ഇ­​യാ​ള്‍ ജീ­​വ­​നൊ­​ടു­​ക്കി­​യ­​ത്. ജോ­​ലി ല­​ഭി­​ക്കാ­​ത്ത­​തി­​ലു­​ള്ള മ­​നോ­​വി­​ഷ­​മ­​മാ­​ണ് ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ­​നം.

ജോ­​ലി ശ­​രി­​യാ­​കാ­​ത്ത­​തി­​നെ തു­​ട​ര്‍­​ന്ന് അ­​ടു­​ത്തി­​ടെ­​യാ­​ണ് ഇ­​യാ​ള്‍ ദു­​ബാ­​യി​ല്‍­​നി­​ന്ന് നാ­​ട്ടി​ല്‍ തി­​രി­​ച്ചെ­​ത്തി­​യ​ത്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ "ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)