കൊ​ച്ചി: അ​ന്ത­​രി­​ച്ച സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട​റി കാ­​നം രാ­​ജേ­​ന്ദ്ര­​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു.

രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ പ്ര­​ത്യേ­​ക വി­​മാ­​ന­​ത്തി​ല്‍ ഭൗ­​തി­​ക­​ശ­​രീ­​രം തി­​രു­​വ­​ന­​ന്ത­​പു­​ര­​ത്തെ­​ത്തി­​ക്കും. ​ഉ­​ച്ച­​യ്­​ക്ക് ര­​ണ്ട് വ­​രെ പ​ട്ട­​ത്തെ സി­​പി­​ഐ ഓ­​ഫീ­​സി​ല്‍ മൃ­​ത­​ദേ­​ഹം പൊ­​തു­​ദ​ര്‍­​ശ­​ന­​ത്തി­​ന് വ­​യ്­​ക്കും.

ശേ­​ഷം വി­​ലാ­​പ­​യാ­​ത്ര­​യാ­​യി കോ­​ട്ട­​യ­​ത്തേ­​ക്ക് കൊ​ണ്ടു­​പോ­​കും. ഞാ­​യ­​റാ​ഴ്­​ച രാ­​വി­​ലെ 11ന് ​വാ­​ഴൂ­​രി­​ലാ­​ണ് സം­​സ്­​കാ­​രം ന­​ട­​ക്കു­​ക.

കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെള്ളിയാഴ്ചയാണ് ​മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​പാ​ദം ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലി​ന് കാ​ര​ണ​മാ​യ​ത്.