തി​രു​വ​ല്ല: ഹോ​ട്ട​ലു​ട​മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം പ​ല്ലാ​ട്ട് വീ​ട്ടി​ൽ ഗി​രീ​ഷ് കു​മാ​ർ(56) ആ​ണ് മ​രി​ച്ച​ത്.

അ​ഞ്ച​ൽ​ക്കു​റ്റി​യി​ലെ വാ​ട​ക​വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ല്ല രാ​മ​ൻ ചി​റ​യി​ൽ ആ​രാ​മം എ​ന്ന ഹോ​ട്ട​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

വ​ൻ തു​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.