കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി​യെ ഫാ​റൂ​ഖ് കോ​ള​ജി​ലെ പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച ശേ​ഷം വി​ല​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കാ​രി​ക കൂ​ട്ടാ​യ്മ ഇ​ന്ന് ന​ട​ക്കും.

വൈ​കി​ട്ട് മൂ​ന്നി​ന് കോ​ള​ജി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​യോ ബേ​ബി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് എ​സ്എ​ഫ്ഐ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച എ​സ്എ​ഫ്ഐ യൂ​ണി​യ​ൻ മ​ട​പ്പ​ള്ളി കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ച്ചി​നാ​രി ഫെ​സ്റ്റി​ൽ ജി​യോ ബേ​ബി പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​എം. ആ​ർ​ഷോ അ​റി​യി​ച്ചു.