കൊ​ച്ചി:​ഹീ​ര ഗ്രൂ​പ്പ് എം­​ഡി അ­​ബ്ദു​ള്‍ റ­​ഷീ­​ദി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് അ​റ​സ്റ്റ് ചെ​യ്­​തു. എ­​സ്­​ബി­​ഐ­​യി​ല്‍ നി­​ന്ന് 14 കോ­​ടി രൂ­​പ വാ​യ്­​പ എ­​ടു­​ത്ത് വ­​ഞ്ചി­​ച്ചെ­​ന്ന കേ­​സി­​ലാ­​ണ് അ­​റ­​സ്റ്റ്.

കൊ­​ച്ചി ഇ​ഡി യൂ​ണി​റ്റാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ­​ത്. ഇ­​ന്ന് ര­​ണ്ടി­​ന് ഇ­​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ­​ക്കും.​ആ­​ക്കു​ള­​ത്തെ ഫ്ലാറ്റ് സ­​മു­​ച്ച­​യ നി​ര്‍­​മാ­​ണ­​ത്തി­​നാ­​ണ് ഹീ​ര ഗ്രൂ​പ്പ വാ​യ്­​പ എ­​ടു­​ത്ത­​ത്.

ഫ്ലാറ്റുക​ള്‍ വി​റ്റു­​പോ­​യെ­​ങ്കി​ലും വാ​യ്­​പ തി­​രി­​ച്ച­​ട­​ച്ചി­​രു­​ന്നി​ല്ല. 12 കോ­​ടി രൂ­​പ­​യു­​ടെ ന­​ഷ്ട­​മു­​ണ്ടാ­​യെ­​ന്ന എ­​സ്­​ബി­​ഐ­​യു­​ടെ പ­​രാ­​തി­​യി​ല്‍ നേ​ര­​ത്തേ സി­​ബി­​ഐ കേ­​സ് ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​തി­​രു​ന്നു.

ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് സം­​ഭ­​വ­​ത്തി​ല്‍ ഇ­​ഡി അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ച​ത്. കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഫെ­​ബ്രു­​വ­​രി­​യി​ല്‍ തി­​രു­​വ­​ന­​ന്ത­​പു​ര​ത്തെ മൂ­​ന്നി​ട­​ത്ത് ഇ­​ഡി റെ­​യ്­​ഡ് ന­​ട­​ത്തി­​യി­​രു­​ന്നു. കൂ­​ടു­​ത​ല്‍ ആ­​ളു­​ക­​ളു­​ടെ പ­​ങ്ക് സം­​ബ­​ന്ധി​ച്ചും ഇ­​ഡി അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​ന്നു​ണ്ട്.