തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ​യി​ലെ സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ എം.​വി. പ്ര​ദീ​പ് (48) അ​ന്ത​രി​ച്ചു. തി​ങ്ക​ള്‍ രാ​ത്രി 11.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠ​പു​രം എ​രു​വേ​ശി ചു​ണ്ട​ക്കു​ന്ന് മ​ഴു​വ​ഞ്ചേ​രി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വേ​ല​പ്പ​ന്‍ നാ​യ​രു​ടെ​യും ലീ​ലാ​മ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ:പി. ​കെ. സി​ന്ധു​മോ​ള്‍. മ​ക​ള്‍: അ​നാ​മി​ക.