തൃ​ശൂ​ർ: ന­​വ­​കേ­​ര­​ള സ­​ദ­​സി­​ലേ​ക്ക് ഓ­​ടി­​ക്ക­​യ­​റാ​ന്‍ ശ്ര­​മി­​ച്ച യു­​വാ­​വ് ക­​സ്­​റ്റ­​ഡി­​യി​ല്‍. വ­​ട­​ക്കാ­​ഞ്ചേ­​രി­​യി­​ലാ­​ണ് സം­​ഭ​വം.

ആ­​ര്യ­​മ്പാ­​ട് സ്വ­​ദേ­​ശി റ­​ഫീ­​ഖി­​നെ­​യാ­​ണ് പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. മു­​ഖ്യ­​മ​ന്ത്രി പ്ര­​സം­​ഗം അ­​വ­​സാ­​നി­​പ്പി­​ച്ച­​തി­​ന് പി­​ന്നാ­​ലെ ഇ­​യാ​ള്‍ വേ­​ദി­​യി­​ലേ​ക്ക് ഓ­​ടി­​ക്ക­​യ­​റാ​ന്‍ ശ്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

ഉ­​ട​ന്‍​ത­​ന്നെ പി­​ടി­​കൂ­​ടി പോ­​ലീ­​സ് ഇ​യാ​ളെ സ്ഥ­​ല­​ത്തു​നി​ന്നും നീ​ക്കി. തു­​ട​ര്‍­​ന്ന് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു.

മു­​ഖ്യ­​മ­​ന്ത്രി­​യു​ടെ ഓ­​ഫീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യെ­​ങ്കി​ലും ഇ­​ത് പ­​രി­​ഹ­​രി­​ച്ചി­​രു­​ന്നി­​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ട്ട് പ​റ​യാ​നാ​ണ് വേ­​ദി­​യി­​ലേ​ക്ക് ഓ­​ടി­​ക്ക­​യ­​റാ​ന്‍ ശ്ര­​മി­​ച്ച­​തെ​ന്നും ഇ­​യാ​ള്‍ പ­​റ​ഞ്ഞു.