പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര ത​യ്യി​ൽ​പ​ടി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബൈ​ക്ക് യാ​ത്രി​ക​ൻ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി സി.​എ​സ്.​അ​രു​ൺ​കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ പ​റ​മ്പി​ലേ​ക്ക് മ​റി​ഞ്ഞു. പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.