ന്യൂ­​ഡ​ല്‍​ഹി: വാ­​യ്­​പാ പ­​രി­​ധി­​യി​ല്‍ കേ­​ര­​ള­​ത്തി­​ന് മാ​ത്രം ഇ​ള­​വ് ന​ല്‍­​കാ­​നാ­​വി­​ല്ലെ­​ന്ന് കേ­​ന്ദ്ര ധ­​ന­​മ​ന്ത്രി നി​ര്‍­​മ­​ല സീ­​താ­​ര­​മ​ന്‍. എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ എം­​പി­​യു­​ടെ ചോ­​ദ്യ­​ത്തി­​ന് ലോ­​ക്‌­​സ­​ഭ­​യി​ല്‍ മ­​റു​പ­​ടി പ­​റ­​യു­​ക­​യാ­​യി­​രു­​ന്നു മ­​ന്ത്രി.

ഭ­​ര­​ണ­​ഘ­​ട­​ന­​പ്ര­​കാ­​രം ധ­​ന­​കാ­​ര്യ ക­​മ്മീ​ഷ­​ന്‍റെ ­​മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശം ക­​ണ­​ക്കി­​ലെ­​ടു­​ത്ത് പൊ­​തു­​മാ­​ന​ദ­​ണ്ഡം അ­​നു­​സ­​രി­​ച്ചാ­​ണ് എ​ല്ലാ സം­​സ്ഥാ­​ന­​ങ്ങ​ള്‍​ക്കും വാ­​യ്­​പാ പ­​രി­​ധി നി­​ശ്ച­​യി­​ച്ചി­​ട്ടു­​ള്ള­​ത്. അ​തു­​കൊ­​ണ്ട് കേ­​ര­​ള­​ത്തി­​ന് വേ­​ണ്ടി രാ­​ജ്യ­​ത്ത് ആ­​ക­​മാ­​ന­​മു​ള്ള പൊ­​തു­​നി­​ബ­​ന്ധ­​ന­​ക­​ളി​ല്‍ മാ­​റ്റം വ­​രു­​ത്താ­​നാ­​കി­​ല്ലെ­​ന്ന് മ​ന്ത്രി പ­​റ​ഞ്ഞു.

നി­​ല­​വി­​ലെ വാ­​യ്­​പാ പ­​രി­​ധി­​ക്ക് പു​റ­​മേ കേ­​ര­​ള­​ത്തി­​ന്‍റെ മൊ­​ത്തം ആ­​ഭ്യ­​ന്ത­​ര ച­​ര­​ക്ക്, സേ­​വ­​ന ഉ­​ത്­​പാ­​ദ­​ന­​ത്തി­​ന്‍റെ ഒ­​രു ശ­​ത­​മാ­​നം കൂ­​ടി വാ​യ്­​പ അ­​ധി­​ക­​മാ­​യി എ­​ടു­​ക്കാ​ന്‍ അ­​നു­​വ­​ദി­​ക്ക­​ണ­​മെ­​ന്നാ­​ണ് കേ​ര­​ളം ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രി­​ക്കു­​ന്ന­​ത്. സം­​സ്ഥാ­​ന­​ത്തി​ന്‍റെ മൂ​ല­​ധ­​ന ചെ​ല­​വ് വ​ര്‍­​ധി­​പ്പി­​ക്കാ​ന്‍ കേ­​ര­​ള­​ത്തി­​ന് 50 വ​ര്‍​ഷ­​ത്തെ പ­​ലി­​ശ­​ര​ഹി­​ത വാ​യ്­​പ അ­​നു­​വ­​ദി­​ച്ചു­​ണ്ടെ​ന്നും മ​ന്ത്രി വ്യ­​ക്ത­​മാ​ക്കി.