ഹൈ­​ദ­​രാ­​ബാ​ദ്: തെ­​ലുങ്കാ­​ന­​യി​ല്‍ പ­​രി­​ശീ­​ല­​ന പ­​റ­​ക്ക­​ലി­​നി­​ടെ വ്യോ­​മ­​സേ­​ന വി­​മാ­​നം ത­​ക​ര്‍­​ന്നുവീ​ണ് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. ര­​ണ്ട് വ്യോ­​മ​സേ​ന പൈ­​ല­​റ്റു­​മാ­​രാ­​ണ് മ­​രി­​ച്ച​ത്.

ഇ­​വ​ര്‍­​ക്കൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന കേ­​ഡ­​റ്റി­​ന്‍റെ സ്ഥി­​തി അ​തീ­​വ ഗു­​രു­​ത­​രമാണ്. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യെ­​ന്നാ­​ണ് സൂ­​ച­​ന.

തെ­​­​ലുങ്കാ­​ന­​യി​ലെ ദു​ന്‍­​ഡി­​ഗ­​ലി​ല്‍ രാ­​വി­​ലെ പ­​ത്തോ­​ടെ­​യാ​ണ് അ­​പ­​ക­​ടം. സം­​ഭ­​വ­​ത്തി​ല്‍ വി­​ശ­​ദ​മാ­​യ അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​മെ­​ന്ന് വ്യോ­​മ​സേ­​ന അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്.