ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി ഹൃ​ദ​യ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് ആ​ശം​സ അ​റി​യി​ച്ച് മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ വെ​ങ്കി​ട്ടേ​ഷ് പ്ര​സാ​ദ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും നേ​തൃ​പാ​ട​വ​മാ​ണ് ബി​ജെ​പി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സ​നാ​ത​ന ധ​ർ​മ്മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​ണ് കോ​ണ്‍​ഗ്ര​സ് തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും പ്ര​സാ​ദ് പ​റ​ഞ്ഞു.

ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് സ​നാ​ധ​ന ധ​ർ​മ്മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഉ​ദ​യ​നി​ധി​ക്കെ​തി​രേ ബി​ജെ​പി ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു.