തി­​രു­​വ­​ന­​ന്ത­​പു​രം: മൂ­​ന്ന് സം­​സ്ഥാ­​ന­​ങ്ങ­​ളി­​ലെ ക­​ന​ത്ത തോ​ല്‍­​വി­​ക്ക് പി­​ന്നാ­​ലെ കോ​ണ്‍­​ഗ്ര­​സി­​നെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. യോ​ജി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ശ​ക്തി​ക​ളെ കോ​ണ്‍​ഗ്ര​സ് യോ​ജി​പ്പി​ച്ചി­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് നി​ന്നാ​ല്‍ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ­​കി​ല്ല. എ­​ന്നാ​ല്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ന്നാ​ല്‍ ബി­​ജെ​പി­​യെ തോ​ല്‍­​പ്പി­​ക്കാ­​നാ­​വും. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത­​യാ­​റാ­​ക​ണം.

ബി​ജെ​പി​യു​ടെ ബി ​ടീ​മാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​ക­​യാ​ണ് കോ​ണ്‍­​ഗ്ര­​സ് ചെ­​യ്­​ത­​തെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു. വ​ര്‍​ഗീ​യ​ത​യെ എ​തി​ര്‍​ക്കു​ന്ന​തി​ന് പ​ക​രം കോ​ണ്‍​ഗ്ര​സ് വ​ര്‍​ഗീ​യ​ത​യ്‌­​ക്കൊ​പ്പം നി­​ന്നു.

പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ഠം പ​ഠി­​ക്ക­​ണ­​മെ​ന്നും മു­​ഖ്യ­​മ­​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.