റായ്പൂർ: ഛ­ത്തീ­​സ്­​ഗ­​ഡ് നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ഫ​ല­​സൂ­​ച­​ന­​ക​ള്‍ പു­​റ­​ത്തു­​വ­​രു­​മ്പോ​ള്‍ ഇ­​ഞ്ചോ­​ടി­​ഞ്ച് പോ­​രാ​ട്ടം. പോ­​സ്­​റ്റ​ല്‍ വോ­​ട്ടു­​ക​ള്‍ എ­​ണ്ണി­​ത്തു­​ട­​ങ്ങി­​യ­​പ്പോ​ള്‍ 30 സീ­­​റ്റു­​ക­​ളി​ല്‍ കോ​ണ്‍­​ഗ്ര­​സ് മു­​ന്നി­​ലാ​ണ്. 25 സീ­​റ്റു­​ക­​ളി​ല്‍ ലീ­​ഡ് നി­​ല­​നി​ര്‍­​ത്തി ബി­​ജെ­​പി തൊ­​ട്ടു­​പി­​ന്നി­​ലു​ണ്ട്.

ഛ­ത്തീ­​ഡ്­​ഗ­​ഡി­​ലെ 90 സീ­​റ്റു­​ക­​ളി­​ലെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ല­​മാ­​ണ് ഇ­​ന്ന് ഉ­​ച്ച­​യോ­​ടെ പു­​റ­​ത്തു­​വ­​രി­​ക. നി­​ല­​വി​ല്‍ ഭൂ­​പേ­​ഷ് ഭാ­​ഗേ­​ലി­​ന്‍റെ നേ­​തൃ­​ത്വ­​ത്തി­​ലു​ള്ള കോ​ണ്‍­​ഗ്ര­​സ് സ​ര്‍­​ക്കാ­​രാ­​ണ് സം­​സ്ഥാ​ന­​ത്ത് ഭ­​ര­​ണ­​ത്തി­​ലു­​ള്ള​ത്.