കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ. ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ന​ട​പ​ടി. ഫ​റോ​ക്ക് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മ​മ്മൂ​ണ്ണി​യെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ന​ട​ന്ന പ്ര​ഭാ​ത യോ​ഗ​ത്തി​ലാ​ണ് മ​മ്മൂ​ണ്ണി പ​ങ്കെ​ടു​ത്ത​ത്.