പ​റ​വൂ​ർ: ന​വ​കേ​ര​ള സ​ദ​സി​നാ​യി വീ​ണ്ടും സ്കൂ​ൾ മ​തി​ൽ പൊ​ളി​ച്ചു. പ​റ​വൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ലാ​ണ് പൊ​ളി​ച്ച​ത്.

എ​ട്ട് മീ​റ്റ​റോ​ളം മ​തി​ൽ പൊ​ളി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​നു​ശേ​ഷം മ​തി​ൽ കെ​ട്ടി ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

അ​തേ​സ​യ​മം മ​തി​ൽ പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ പ​റ​വൂ​ർ ന​ഗ​ര​സ​ഭ നേ​ര​ത്തെ രം​ഗ​ത്ത് വ​ന്നി​രു​ന്നു.