ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി. സൈ​നി​ക് ഫാ​മി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്.

പു​ലി​യെ പി​ടി​കൂ​ടാ​ൻ കെ​ണി​യൊ​രു​ക്കി​യ​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.