ആ​ല​പ്പു​ഴ: കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി യു​വാ​വി​ന് വെ​ട്ടേ​റ്റു. ഇ​ര​വു​കാ​ട് സ്വ​ദേ​ശി വി​ഷ്ണു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.