കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ധി പ​റ​യും. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കൊ​ച്ചി​യി​ലെ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

സ​തീ​ഷ് കു​മാ​ര്‍, മു​ന്‍ മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണ് എ​ന്ന​ത​ട​ക്കം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ഇ​ഡി കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.