കൊ​ല്ലം: അ​ബി​ഗേ​ലുമായി ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഘ­​ത്തി­​ലെ സ്ത്രീ ​ആ­​ശ്രാ­​മം മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​മെ­​ത്തി​യ­​ത് ഓ­​ട്ടോ­​റി­​ക്ഷ­​യി​ല്‍. ഇ​വ­​രെ ഇ­​വി­​ടെ­​യെ­​ത്തി­​ച്ച ഓ​ട്ടോ ഡ്രൈ­​വ­​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് തി­​രി­​ച്ച­​റി​ഞ്ഞു.

ന­​ഗ­​ര­​പ­​രി­​ധി­​യി​ല്‍ ത­​ന്നെ ഓ­​ട്ടം ന­​ട­​ത്തു­​ന്ന തൊ​ഴി­​ലാ­​ളി­​യു­​ടെ ഓ­​ട്ടോ­​യി­​ലാ­​ണ് ഇ­​വ​ര്‍ എ­​ത്തി­​യ­​ത്. ഇ­​യാ​ള്‍­​ക്ക് ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഘ­​വു­​മാ­​യി ഒ­​രു ബ­​ന്ധ­​വു­​മി­​ല്ലെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു

ഓ​ട്ടോ­​യി​ല്‍ ഇ­​വി­​ടെ എ​ത്തി­​യ ശേ​ഷം കു­​ഞ്ഞി­​നെ ഇ­​വി­​ടെ ഇ­​രു­​ത്തി­​യി­​ട്ട് ഇ­​വ​ര്‍ ഇ­​വി­​ടെ നി­​ന്ന് മ­​ട­​ങ്ങു­​ക­​യാ­​യി­​രു­​ന്നു. ഏ­​ത് വാ­​ഹ­​ന­​ത്തി­​ലാ­​ണ് ഇ­​വ​ര്‍ ഇ­​വി­​ടെ­​നി­​ന്ന് മ­​ട­​ങ്ങി­​യ­​തെ­​ന്ന് വ്യ­​ക്ത­​മാ­​യി­​ട്ടി​ല്ല.

മേ­​ഖ­​ല­​യി​ല്‍ പോ­​ലീ­​സ് പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്.