തി­​രു­​വ­​ന­​ന്ത­​പു​രം: ഓ​യൂ​രി​ല്‍ ആ​റ് വ​യ​സു​കാ​രി അ​ബി​ഗേ​ല്‍ സാ​റാ റെ​ജി​യെ ത​ട്ടി​ക്കൊ​ണ്ട് പോ­​യ സം­​ഭ­​വ­​ത്തേ­​ക്കു­​റി­​ച്ചു­​ള്ള റി­​പ്പോ​ര്‍­​ട്ടിം­​ഗി​ല്‍ മാ­​ധ്യ­​മ​ങ്ങ­​ളെ അ­​ഭി­​ന­​ന്ദി­​ച്ച് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര​ളീ­​ധ​ര​ന്‍.

സം­​ഭ­​വ­​ത്തി­​ന്‍റെ ഗൗ​ര­​വം സ­​മൂ​ഹ­​ത്തെ തി­​രി­​ച്ച­​റി­​യി­​പ്പി­​ക്കു​ന്ന​തി​ല്‍ മാ­​ധ്യ­​മ­​ങ്ങ​ള്‍ വ­​ഹി­​ച്ച പ­​ങ്ക് വ­​ലു­​താ­​ണെ­​ന്ന് അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു. മാ­​ധ്യ­​മ­​ങ്ങ­​ളു­​ടെ ഇ­​ട­​പെ­​ട​ല്‍ ഇ​ല്ലാ­​യി­​രു­​ന്നെ­​ങ്കി​ല്‍ ഇ­​ത് ഒ­​റ്റ­​പ്പെ­​ട്ട സം­​ഭ­​വ­​മാ­​യി പോ­​ലീ­​സ് കാ­​ണു­​മാ­​യി­​രു​ന്നു.

അ­​ന്വേ­​ഷ­​ണ­​ത്തി­​ന് സ­​ഹാ­​യ­​ക­​ര­​മാ­​കു­​ന്ന രീ­​തി­​യി­​ലാ­​ണ് മാ­​ധ്യ­​മ­​ങ്ങ​ള്‍ പ്ര­​വ­​ര്‍­​ത്തി­​ച്ച­​തെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ബി​ഗേ​ലി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഊ​ർ​ജി​ത പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

സ­​മീ­​പ­ ജി​ല്ല­​ക­​ളി​ല്‍­​നി­​ന്ന് അ­​ട­​ക്ക­​മു​ള്ള പോ­​ലീ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ രാ­​വി​ലെ പൂ­​യ­​പ്പ­​ള്ളി­​യി​ല്‍ എ­​ത്തി­​യി­​ട്ടു​ണ്ട്. വി​വി­​ധ സം­​ഘ­​ങ്ങ­​ളാ­​യി തി­​രി­​ഞ്ഞാ­​ണ് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ­​ന്ന​ത പോ­​ലീ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ പൂ­​യ​പ്പ­​ള്ളി സ്റ്റേ­​ഷ­​നി​ല്‍ ക്യാ­​മ്പ് ചെ­​യ്­​ത് അ­​ന്വേ­​ഷ­​ണ പു­​രോ​ഗ­​തി വി­​ല­​യി­​രു­​ത്തു​ന്നു​ണ്ട്. പ്ര­​ധാ­​ന­​പ്പെ­​ട്ട പ­​ല ദൃ­​ശ്യ­​ങ്ങ​ളും വി­​വ­​ര­​ങ്ങ​ളും പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടു​ണ്ടെ­​ന്നാ­​ണ് ഒ­​ടു­​വി​ല്‍ ല­​ഭി­​ക്കു­​ന്ന വി­​വ​രം.