കൊല്ലം: ഓ​യൂ​രി​ല്‍ ആ​റ് വ​യ​സു​കാ​രി അ​ബി​ഗേ​ല്‍ സാ​റാ റെ​ജി​യെ ത​ട്ടി​ക്കൊ​ണ്ട് പോ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സം​സ്ഥാ­​ന ബാ­​ലാ­​വ​കാ­​ശ ക­​മ്മീ­​ഷ​ന്‍ അ­​ധ്യ­​ക്ഷ​ന്‍ കെ.​വി.​മ­​നോ­​ജ് കു­​മാ​ര്‍. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് കൃ­​ത്യ​മാ­​യ അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​ന്നു­​ണ്ടെ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

പോ­​ലീ­​സു­​മാ­​യി നി­​ര​ന്ത­​രം ച​ര്‍­​ച്ച ന­​ട­​ത്തു­​ന്നു​ണ്ട്. ഉ​ട­​നെ ശു­​ഭ­​ക­​ര​മാ­​യ വാ​ര്‍­​ത്ത പ്ര­​തീ­​ക്ഷി­​ക്കാ­​മെ­​ന്നാ­​ണ് പോ­​ലീ­​സിന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് കി​ട്ടി­​യ വി­​വ­​രം. അ­​തി­​ന് വേ­​ണ്ടി കാ­​ത്തി­​രി­​ക്കു­​ക­​യാ­​ണെ​ണ് അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

എ​ല്ലാ­​വ​രും ഏ­​റെ പ്ര­​യാ­​സ­​ത്തി­​ലാ​ണ്. സ­​മാ­​ധാ­​ന­​മാ­​യി ഇ­​രി­​ക്കാ​ന്‍ ക­​ഴി­​യു­​ന്ന അ­​വ­​സ്ഥ­​യി­​ല​ല്ല ആ​രും ഉ­​ള്ള​ത്. സ​മ­​യം നീ​ണ്ടു­​പോ­​കു​ന്ന­​ത് ആ­​ശ­​ങ്ക­​യു​ണ്ടാ​ക്കു­​ന്നു­​ണ്ട്. എ­​ത്ര​യും വേ­​ഗം ന­​ട­​പ­​ടി­​യു­​ണ്ടാ­​ക­​ണ­​മെ­​ന്നാ­​ണ് ആ­​ഗ്ര­​ഹി­​ക്കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.