കൊ​ല്ലം: ഓ​യൂ​രി​ല്‍ നി​ന്ന് ആ​റു വ​യ​സു​കാ­​രി­​യെ ത​ട്ടി​ക്കൊ​ണ്ടു­​പോ­​യ സം­​ഭ­​വ­​ത്തി​ല്‍ വീ­​ട്ടു­​കാ­​രെ ഫോ­​ണി​ല്‍ വി­​ളി­​ച്ച് മോ­​ച­​ന­​ദ്ര​വ്യം ആ­​വ­​ശ്യ­​പ്പെ​ട്ട­​ത് ര­​ണ്ട് ത​വ­​ണ. അ­​ഞ്ച് ല­​ക്ഷം രൂ​പ മോ­​ച­​ന­​ദ്ര​വ്യം ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​യി­​രു­​ന്നു ആ­​ദ്യ ഫോ​ണ്‍ കോ​ള്‍.

പ­​ണം ന​ല്‍­​കി­​യാ​ല്‍ കു­​ട്ടി­​യെ വി­​ട്ട­​യ്­​ക്കാ­​മെ­​ന്നാ­​ണ് സം­​ഘം അ­​റി­​യി­​ച്ച​ത്. പാ­​രി­​പ്പ­​ള്ളി­​യി­​ലെ ക­​ട­​യു­​ട­​മ­​യു­​ടെ ഫോ­​ണി​ല്‍ നി­​ന്നാ­​യി­​രു­​ന്നു കോ​ള്‍ എ­​ത്തി­​യ​ത്. സം­​ഘം ഓ­​ട്ടോ­​യി­​ലാ­​ണ് ഇ­​വി­​ടെ എ­​ത്തി­​യ­​തെ­​ന്നാ­​ണ് വി­​വ​രം.

എ­​ന്നാ​ല്‍ 10 ല­​ക്ഷം രൂ​പ മോ­​ച­​ന­​ദ്ര​വ്യം ആ­​വ­​ശ്യ­​പ്പെ­​ട്ട് തി­​ങ്ക­​ളാ​ഴ്­​ച ത­​ന്നെ ര­​ണ്ടാ­​മ­​തും ഫോ​ണ്‍ കോ​ള്‍ എ­​ത്തി. കു​ട്ടി സു​ര​ക്ഷി​ത​യാ​ണ്. നാ​ളെ രാവിലെ പ​ത്തിന് ത​ങ്ങ​ള്‍ വി​ളി​ക്കാം. 10 ല​ക്ഷം അ​റേ​ഞ്ച് ചെ­​യ്യ­​ണ­​മെ­​ന്നാ­​യി­​രു­​ന്നു സ­​ന്ദേ​ശം.

നാ​ളെ പ​ത്തിന് കു​ഞ്ഞി​നെ ന​ല്‍­​കാ­​മെ­​ന്നാ­​ണ് ബോ­​സ് പ­​റ­​ഞ്ഞി­​രി­​ക്കു­​ന്ന​ത്. കു​ഞ്ഞി​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ­​രും. കു​ഞ്ഞി​ന് ആ​പ​ത്തു വ​രാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​ന്‍ നി​ല്‍​ക്ക​രു­​ത്. ഈ ​ഫോ​ണി​ല്‍ ഇ​ങ്ങോ​ട്ടു വി​ളി​ക്ക​രു​ത്, ഇ­​തു ത​ങ്ങ​ളു​ടേ­​ത​ല്ല. എ­​ന്നി­​ങ്ങ­​നെ­​യാ­​യി­​രു­​ന്നു ഫോ­​ണി­​ലൂ­​ടെ അ­​റി­​യി­​ച്ച​ത്.

ഇ​പ്പോ​ള്‍ പ​ണം ന​ല്‍​കി​യാ​ല്‍ കു​ഞ്ഞി​നെ വി​ടു​മോ എ​ന്ന ചോ​ദ്യ​ത്തി​നും ഫോ​ണ്‍ വി​ളി​ച്ച സ്ത്രീ ​മ​റു​പ​ടി ന​ല്‍​കി​യി​ല്ല.