തി​രു​വ​ന​ന്ത​പു​രം: നാ​ലം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ കേ​ര​ള പോ​ലീ​സി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​ഹ്വാ​നം ചെ​യ്ത​ത്.

ഓ​യൂ​ർ സ്വ​ദേ​ശി റെ​ജി​യു​ടെ മ​ക​ൾ അബിഗേൽ സാ​റ റെ​ജി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ഓ​യൂ​ർ കാ​റ്റാ​ടി​മു​ക്കി​ൽ വ​ച്ച് കാ​റി​ൽ എ​ത്തി​യ സം​ഘം കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.