കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. പെ​രു​മ്പാ​വൂ​ർ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ലേ​ഖ (14,) നി​ഖി​ല ല​ക്ഷ്മി (14) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​സ്കൂ​ൾ വി​ട്ട​ത്. എ​ന്നാ​ൽ ഏ​റെ വൈ​കി​യും കു​ട്ടി​ക​ൾ വീട്ടിലെത്തിയില്ല. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.