തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കാ​നെ​ത്തി​യ​വ​രെ മ​ർ​ദി​ച്ച ബാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. കു​ള​ത്തൂ​ര്‍ ഗു​രു ന​ഗ​റി​ലെ ബാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വ​ക്കം ജാ​ന​കി സ​ദ​ന​ത്തി​ല്‍ പ്ര​സാ​ദ് (54), ആ​നാ​ട് ല​ക്ഷ്മി ഭ​വ​നി​ല്‍ വി​ഷ്ണു (32), പ​ത്ത​നാ​പു​രം മു​ല്ല​പ​റ​മ്പി​ല്‍ അ​നീ​ഷ് (40), പാ​ല​ക്കാ​ട് പു​തു​ക്കാ​ട് കു​ന്ന​ത്തു വീ​ട്ടി​ല്‍ ബാ​ബു (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ക്ര​മ​ണ​ത്തി​ല്‍ പ​രു​ക്കേ​റ്റ ആ​റ്റി​പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​കാ​ശ് ബി​ന്ദു കു​മാ​ര്‍ (24), അ​ഖി​ല്‍ (25), നി​ധി​ന്‍ (27) എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യം ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ണം ആ​ദ്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​മാ​യി യു​വാ​ക്ക​ൾ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ബാ​ർ ജീ​വ​ന​ക്കാ​ർ ഇ​വ​രെ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.