പ​ന്ത​ളം: എം​സി റോ­​ഡി​ല്‍ പ­​ന്ത​ള­​ത്ത് പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം സ്വദേശി അ​ല്‍​ത്താ​ഫ് (25) ആ​ണ് മ​രി​ച്ച­​ത്.

പ​ന്ത​ളം മെ​ഡി​ക്ക​ല്‍ മി­​ഷ​ന്‍ ജം­​ഗ്­​ഷ­​നി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ­​ക​ടം. പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു­​ന്നു.