തൃ​ശൂ​ർ: കു​ന്നം​കു​ളം കോ​ട്ടി​യാ​ട്ടു​മു​ക്ക്‌ പൂ​ര​ത്തി​ൽ ആ​ന​യി​ട​ഞ്ഞു. കൊ​ണാ​ർ​ക്ക്‌ ക​ണ്ണ​ൻ എ​ന്ന ആ​ന​യാ​ണ്‌ ഇ​ട​ഞ്ഞ​ത്‌.

ഇ​ട​ഞ്ഞ ആ​ന ഒ​ന്നാം പാ​പ്പാ​നെ കു​ത്തി​യ​ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​പ്പാ​ൻ സ​ജി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

പൂ​രം ക​ഴി​ഞ്ഞ്‌ ച​മ​യം അ​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യി​ട​ഞ്ഞ​ത്‌. ആ​ന​യെ പി​ന്നീ​ട് ത​ള​ച്ചു.