തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഓ​സീ​സ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദം സാം​പ​യും മാ​ക്സ്‌​വെ​ല്ലും ഓ​സീ​സ് നി​ര​യി​ൽ മ​ട​ങ്ങി​യെ​ത്തി.

വി​ജ​യ​ക്കു​തി​പ്പു തു​ട​ർ​ന്ന് മേ​ധാ​വി​ത്വം ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​യും വി​ശാ​ഖ​പ​ട്ട​ണ​ത്തെ തോ​ൽ​വി​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ഓ​സ്ട്രേ​ലി​യ​യും ഇ​ന്ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്.