പ​മ്പ: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ന് പാ​മ്പ് ക​ടി​യേ​റ്റു. മ​ല​പ്പു​റം സ്വ​ദേ​ശി സ​ജി​ത്തി (40) നാ​ണ് ക​ടി​യേ​റ്റ​ത്. മ​ര​ക്കൂ​ട്ട​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

സ​ജി​ത്തി​നെ പ​മ്പ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ആ​ന്‍റി​വെ​നം ന​ൽ​കി. സ​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. സ​ജി​ത്തി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.