തി­​രു­​വ­​ന­​ന്ത­​പു​രം: നെ­​യ്യാ​റ്റി​ന്‍­​ക​ര പെ­​രു­​മ്പ­​ഴു­​തൂ​ര്‍ പോ­​ളി­​ടെ­​ക്‌­​നി­​ക്കി​ല്‍ ഒ​ന്നാം വ​ര്‍​ഷ വി­​ദ്യാ​ര്‍­​ഥി­​യെ റാ­​ഗ് ചെ­​യ്‌­​തെ­​ന്ന പ്രി​ന്‍­​സി­​പ്പ­​ലി­​ന്‍റെ പ­​രാ­​തി­​യി​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. ഇ­​രു­​പ­​തോ­​ളം വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ ക്ലാ­​സ് മു­​റി­​യി­​ലെ­​ത്തി ക്രൂ­​ര­​മാ­​യി മ​ര്‍­​ദി­​ച്ചെ­​ന്നാ­​ണ് പ­​രാ​തി.

ക­​ഴി​ഞ്ഞ ചൊ­​വ്വാ­​ഴ്­​ച­​യാ­​ണ് സം­​ഭ­​വം. പെ­​രു­​മ്പ­​ഴു­​തൂ​ര്‍ പോ­​ളി­​ടെ­​ക്‌­​നി­​ക്കി­​ലെ ഒ​ന്നാം വ​ര്‍­​ഷ ഇ​ന്‍­​സ്­​ട്ര­​മെ­​ന്‍റേ­​ഷ​ന്‍ വി­​ദ്യാ​ര്‍­​ഥി­​യാ­​ണ് റാ­​ഗിം­​ഗി­​ന് ഇ­​ര­​യാ­​യ­​ത്. ഇ­​യാ​ള്‍ ഇ­​പ്പോ­​ള്‍ ആ­​യു​ര്‍​വേ­​ദ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​ണ്.

സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് വി­​ദ്യാ​ര്‍­​ഥി­​ക­​ളെ അ­​ന്വേ­​ഷ­​ണ­​വി­​ധേ­​യ­​മാ­​യി കോ­​ള­​ജി​ല്‍­​നി­​ന്ന് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ​ണ് പ്രി​ന്‍­​സി­​പ്പ­​ല്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്.