തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ ബാ​ന്ദ്ര സി​നി​മ​യ്ക്കെ​തി​രെ നെ​ഗ​റ്റീ​വ് റി​വ്യു ന​ട​ത്തി​യ യൂ​ട്യൂ​ബ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി.

അ​ശ്വ​ന്ത് കോ​ക്ക്, ഷി​ഹാ​ബ്, ഉ​ണ്ണി ബ്ലോ​ഗ്സ് , ഷാ​സ് മു​ഹ​മ്മ​ദ്, അ​ര്‍​ജു​ൻ, ഷി​ജാ​സ് ടോ​ക്ക്സ്, സാ​യ് കൃ​ഷ്ണ എ​ന്നീ ഏ​ഴ് യൂ​ടൂ​ബ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ജി​ത് വി​നാ​യ​ക ഫി​ലിം​സാ​ണ് തി​രു​വ​ന​ന്ത​പു​രം ജെ​എ​ഫ്എം കോ​ട​തി അ​ഞ്ചി​ൽ പ​രാ​തി ന​ല്‍​കി​യ​ത്‌.

സി​നി​മ ഇ​റ​ങ്ങി മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​മു​ണ്ടാ​കു​ന്ന രീ​തി​യി​ൽ നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി​യെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. കേ​സെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് നി​ർ​മ്മാ​ണ ക​മ്പ​നി ഹ​ര്‍​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.