മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Tuesday, November 14, 2023 12:03 PM IST
പത്തനംതിട്ട: തിരുവല്ല നീരേറ്റുപുറത്ത് മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അതിഥി തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.
മണിമലയാറ്റില്‍ ഒഴുകി നടന്ന മൃതദേഹം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കരയ്ക്കെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.