കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കുടുങ്ങി ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​ക്യാ​ട് പു​ത്ത​ൻ​പു​ര​യി​ലാ​ണ് സം​ഭ​വം.‌‌

പു​ത്ത​ൻ​പു​ര​യി​ൽ ജ​വാ​ദി​ൻ​റെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​ൻ മെ​ഹ്‌​വാ​ൻ ആ​ണ് മ​രി​ച്ച​ത്. മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.