ഇ­​ടു​ക്കി: ആ­​ന­​യി­​റ­​ങ്ക​ല്‍ ഡാ­​മി​ല്‍ വ­​ള്ളം മ­​റി­​ഞ്ഞ് ര­​ണ്ട് പേ­​രെ കാ­​ണാ­​താ­​യി. 301 കോ­​ള­​നി­​യി­​ലെ ഗോ​പി(50), സ­​ജീ­​വ​ന്‍(45) എ­​ന്നി­​വ­​രെ­​യാ­​ണ് കാ­​ണാ­​താ­​യ​ത്.

ആ­​ന­​യി­​റ­​ങ്ക​ല്‍ ഭാ­​ഗ­​ത്തു­​നി­​ന്ന് താ­​മ­​സ­​സ്ഥ­​ല​മാ​യ കോ­​ള­​നി­​യി­​ലേ­​ക്ക് പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് അ­​പ­​ക­​ടം. നാ­​ട്ടു­​കാ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ​ണ്.

പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ വി­​വ­​ര­​മ­​റി­​യി­​ച്ച­​തി­​നേ തു­​ട​ര്‍­​ന്ന് അ­​ഗ്നി​ര­​ക്ഷാ സേ­​ന സ്ഥ­​ല­​ത്തേ­​യ്­​ക്ക് തി­​രി­​ച്ചി­​ട്ടു​ണ്ട്.