ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മു​തു​കു​ള​ത്ത് ആ​ണ് സം​ഭ​വം.

ലി​ജോ രാ​ജ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലി​ജോ, ഭാ​ര്യ ഷീ​ന, ബി​നോ​യ്, ബി​നോ​യ്‌​യു​ടെ മ​ക​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു,

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് യു​വ​മോ​ർ​ച്ച ആ​രോ​പി​ച്ചു.