കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ക്കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക തെ­​ളി­​വു­​ക​ള്‍ ക­​ണ്ടെ​ത്തി. സ്‌­​ഫോ­​ട­​ന­​ത്തി­​ന് ഉ­​പ­​യോ­​ഗി­​ച്ച റി­​മോ​ര്‍­​ട്ടു­​ക­​ളാ­​ണ് ക­​ണ്ടെ­​ത്തി­​യ­​ത്. പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍റെ സ്കൂ​ട്ട​റി​ല്‍ നി​ന്ന് നാ​ല് റി​മോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

കൊ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ ഡൊ​മി​നി​ക് എ​ത്തി​യ​ത് ഈ ​സ്കൂ​ട്ട​റി​ലാ​ണ്. ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു റി​മോ​ട്ടു​ക​ള്‍.