മ​ല​പ്പു​റം: എം​വി​ആ​റി​ന്‍റെ ഓ​ര്‍​മ ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ക്ഷ​ണി​ച്ചി​ട്ടും ആ ​പ​രി​പാ​ടി​യി​ല്‍ ത​നി​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം അ​തീ​വ ദുഃ​ഖ​ത്തോ​ടെ അ​വ​രെ അ​റി​യി​ച്ചെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

എം​വി​ആ​റി​ന്‍റെ മ​ക​ന്‍ നി​കേ​ഷ്‌ കു​മാ​റാ​ണ് ത​ന്നെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ട​തു​പ​ക്ഷ വേ​ദി​യി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന രീ​തി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത വ​ള​ച്ചൊ​ടി​ച്ചു ന​ല്‍​കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എം​വി​ആ​റി​ന്‍റെ പേ​രി​ലു​ള്ള പ​രി​പാ​ടി ഒ​രു വി​വാ​ദ​ത്തി​നും ച​ര്‍​ച്ച​ക്കും വി​ട്ട് കൊ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മി​ല്ലാ​ത്ത​ത് കൊ​ണ്ട് പ​രി​പാ​ടി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​താ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു.