ശ്രീ­​ന​ഗ​ര്‍: ജ­​മ്മു കാ­​ഷ്­​മീ­​രി­​ലെ സാം­​ബ­​യി​ല്‍ രാ­​ജ്യാ­​ന്ത­​ര അ­​തി​ര്‍­​ത്തി­​യി​ല്‍ വെ­​ടി­​വ­​യ്­​പ്. പാ­​ക് റേ­​ഞ്ചേ­​ഴ്‌­​സ് ന­​ട​ത്തി­​യ വെ­​ടി­​വ­​യ്­​പ്പി​ല്‍ ബി­​എ­​സ്എ­​ഫ് ജ­​വാ​ന്‍ വീ­​ര­​മൃ​ത്യു വ­​രി​ച്ചു.

ബു­​ധ­​നാ­​ഴ്­​ച­ അ​ര്‍­​ധരാ­​ത്രി­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. രാ­​ജ്യാ­​ന്ത­​ര അ­​തി​ര്‍​ത്തി­​യോ­​ട് ചേ​ര്‍­​ന്ന് സാം­​ബ­​യി​ല്‍ പാ­​ക് റേ­​ഞ്ചേ­​ഴ്‌­​സ് വെ­​ടി­​നി​ര്‍­​ത്ത​ല്‍ ക­​രാ​ര്‍ ലം­​ഘി­​ച്ച് വെ­​ടി­​യു­​തി​ര്‍­​ക്കു­​ക­​യാ­​യി­​രു​ന്നു.

രാ​ത്രി പ­​ന്ത്ര­​ണ്ടോ­​ടെ ആ­​രം­​ഭി­​ച്ച വെ­​ടി­​വ­​യ്­​പ്പ് ഇ­​ന്ന് പു­​ല​ര്‍­​ച്ചെ അ­​ഞ്ച­​ര വ­​രെ നീ​ണ്ടു. ക­​ഴി­​ഞ്ഞ 24 ദി­​വ­​സ­​ത്തി­​നി­​ടെ മൂ​ന്നാം ത­​വ­​ണ­​യാ­​ണ് പാ­​ക് സേ­​ന വെ­​ടി­​നി​ര്‍­​ത്ത​ല്‍ ക­​രാ​ര്‍ ലം­​ഘി­​ക്കു­​ന്ന​ത്.