ഉല്ലാസയാത്രയ്ക്കിടെ ഹൃദയാഘാതം; സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു
Tuesday, November 7, 2023 10:02 AM IST
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം സ്കൂളിലെ വിദ്യാര്‍ഥി ശ്രീസയനയാണ് മരിച്ചത്.
സ്കൂളില്‍നിന്ന് മൈസൂരിലേയ്ക്ക് ഉല്ലാസയാത്ര പോയപ്പോഴായിരുന്നു സംഭവം.