റാ​യ്പു​ർ: മ​ഹാ​ദേ​വ് വാ​തു​വെ​യ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ലി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് സൂ​ച​ന.

മ​ഹാ​ദേ​വ് ആ​പ്പി​ന്‍റെ പ്ര​മോ​ട്ട​ർ​മാ​ർ 508 കോ​ടി രൂ​പ ആ​പ്പ് പ്ര​മോ​ട്ട​ര്‍​മാ​ര്‍ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം.

ക​ണ​ക്കി​ല്‍ പെ​ടാ​ത്ത അ​ഞ്ച​ര കോ​ടി രൂ​പ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​സിം​ദാ​സ്
ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ഭൂ​പേ​ഷ് ബാ​ഗ​ലി​നെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ഹാ​ദേ​വ് ആ​പ്പ് പ്ര​മോ​ട്ട​ർ അ​സിം​ദാ​സ് വ​ഴി ബാ​ഗ​ലി​ന് ന​ല്കാ​നാ​ണ് പ​ണ​മെ​ത്തി​ച്ച​തെ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം. ഛത്തി​സ്ഗ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു. ബാ​ഗേ​ല്‍ ഇ​ഡി​യെ ഭ​യ​ന്ന് തു​ട​ങ്ങി​യെ​ന്ന് പ​രി​ഹ​സി​ച്ച മോ​ദി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​ബാ​യ് ബ​ന്ധം വെ​ളി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ഗേ​ലി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.