തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ർ​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ന​വം​ബ​ർ ഏ​ട്ടി​നാ​ണ് സം​സ്ഥാ​ന​ത്തെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കു​ക.

എ​ട്ടാം തീ​യ​തി അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ക്കം ബ​ഹി​ഷ്‌​ക​രി​ച്ചാ​ണ് പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രും സ​മ​രം ന​ട​ത്തു​ന്ന​ത്. സ്‌​റ്റൈ​പ്പ​ന്‍റ് വ​ർ​ധ​ന അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

ഈ ​വ​ർ​ഷം ആ​ദ്യം ഡോ​ക്ട​ർ വ​ന്ദ​നാ ദാ​സ് ജോ​ലി സ്ഥ​ല​ത്ത് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജോ​ലി സ്ഥ​ല​ത്ത് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.