കൊ​​​ല്ലം: കൊ​​​ങ്ക​​​ൺ വ​​​ഴി​​​യു​​​ള്ള 34 ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ സ​​​മ​​​യ​​​മാ​​​റ്റം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നോ​​​ൺ മ​​​ൺ​​​സൂ​​​ൺ ടൈം ​​​ടേ​​​ബി​​​ൾ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. ദീ​​​ർ​​​ഘ​​​ദൂ​​​ര എ​​​ക്സ്പ്ര​​​സു​​​ക​​​ൾ​​​ക്കും മെ​​​മു​​​വി​​​നും അ​​​ട​​​ക്കം സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം ഉ​​​ണ്ട്.

അ​​​നു​​​ബ​​​ന്ധ​​​മാ​​​യി മ​​​റ്റ് ചി​​​ല ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​ലും മാ​​​റ്റം വ​​​രും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പു​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട സോ​​​ണു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ൻ​​​കൂ​​​ട്ടി ടി​​​ക്ക​​​റ്റു​​​ക​​​ൾ റി​​​സ​​​ർ​​​വ് ചെ​​​യ്ത​​​വ​​​ർ യാ​​​ത്ര പു​​​റ​​​പ്പെ​​​ടും മു​​​മ്പ് പു​​​തി​​​യ ടൈം​​​ടേ​​​ബി​​​ളു​​​മാ​​​യി ഒ​​​ത്തു​​​നോ​​​ക്ക​​​ണം.

ഇ​​​ന്നു മു​​​ത​​​ൽ സ​​​മ​​​യം മാ​​​റു​​​ന്ന ട്രെയി​​​നു​​​ക​​​ൾ:

നി​​​സാ​​​മു​​​ദീ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ( ത്രൈ​​​വാ​​​രം ), നി​​​സാ​​​മു​​​ദീ​​​ൻ - എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ് (പ്ര​​​തി​​​വാ​​​രം), വെ​​​രാ​​​വ​​​ൽ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ( വീ​​​ക്കി​​​ലി), ഗാ​​​ന്ധി​​​ധാം - നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ( വീ​​​ക്കി​​​ലി), ഓ​​​ഖ - എ​​​റ​​​ണാ​​​കു​​​ളം (ദ്വൈ​​​വാ​​​രം), ഭാ​​​വ്ന​​​ഗ​​​ർ - കൊ​​​ച്ചു​​​വേ​​​ളി ( ഡെ​​​യ്‌​​​ലി), നി​​​സാ​​​മു​​​ദീ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ( വീ​​​ക്കി​​​ലി).

ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ - എ​​​റ​​​ണാ​​​കു​​​ളം ( വീ​​​ക്കി​​​ലി), അ​​​ജ്മീ​​​ർ - എ​​​റ​​​ണാ​​​കു​​​ളം മ​​​രു സാ​​​ഗ​​​ർ ( വീ​​​ക്കി​​​ലി), നി​​​സാ​​​മു​​​ദീ​​​ൻ - എ​​​റ​​​ണാ​​​കു​​​ളം മം​​​ഗ​​​ള ല​​​ക്ഷ​​​ദീ​​​പ് ( ഡെ​​​യ്‌​​​ലി), ച​​​ണ്ഡി​​​ഗ​​​ഡ് - കൊ​​​ച്ചു​​​വേ​​​ളി( ദ്വൈ​​​വാ​​​രം), യോ​​​ഗ് നാ​​​ഗ​​​രി ഹൃ​​​ഷി​​​കേ​​​ശ് - കൊ​​​ച്ചു​​​വേ​​​ളി ( വീ​​​ക്കി​​​ലി), അ​​​മൃ​​​ത്‌സ​​​ർ - കൊ​​​ച്ചു​​​വേ​​​ളി ( വീ​​​ക്കി​​​ലി).

പോ​​​ർ​​​ബ​​​ന്ത​​​ർ - കൊ​​​ച്ചു​​​വേ​​​ളി ( വീ​​​ക്കി​​​ലി), ഇ​​​ൻ​​​ഡോ​​​ർ - കൊ​​​ച്ചു​​​വേ​​​ളി ( വീ​​​ക്കി​​​ലി), ജാം​​​ന​​​ഗ​​​ർ-​​​തി​​​രു​​​ന​​​ൽ​​​വേ​​​ലി ( ദ്വൈ​​​വാ​​​രം ), ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​ത്രാ​​​വ​​​തി ( ഡെ​​​യ്‌​​​ലി), ഹി​​​സാ​​​ർ - കോ​​​യ​​​മ്പ​​​ത്തൂ​​​ർ ( വീ​​​ക്കി​​​ലി ), ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ - കൊ​​​ച്ചു​​​വേ​​​ളി ( വീ​​​ക്കി​​​ലി), ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ( വീ​​​ക്കി​​​ലി).

ഗാ​​​ന്ധി​​​ധാം - തി​​​രു​​​നെ​​​ൽ​​​വേ​​​ലി ( വീ​​​ക്കി​​​ലി), ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് - കൊ​​​ച്ചു​​​വേ​​​ളി ഗ​​​രീ​​​ബ് ര​​​ഥ് ( വീ​​​ക്കി​​​ലി), ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് - കൊ​​​ച്ചു​​​വേ​​​ളി ( ദ്വൈ​​​വാ​​​രം), ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് - എ​​​റ​​​ണാ​​​കു​​​ളം എ​​​സി തു​​​ര​​​ന്തോ (ദ്വൈ​​​വാ​​​രം), പൂ​​​നെ - എ​​​റ​​​ണാ​​​കു​​​ളം ( ദ്വൈ​​​വാ​​​രം), ദാ​​​ദ​​​ർ - തി​​​രു​​​നെ​​​ൽ​​​വേ​​​ലി ( വീ​​​ക്കി​​​ലി), പൂ​​​നെ - എ​​​റ​​​ണാ​​​കു​​​ളം ( വീ​​​ക്കി​​​ലി).

മ​​​ഡ്ഗാ​​​വ് - എ​​​റ​​​ണാ​​​കു​​​ളം ( വീ​​​ക്കി​​​ലി), മ​​​ഡ്ഗാ​​​വ് - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ( ഞാ​​​യ​​​ർ ഒ​​​ഴി​​​കെ), മ​​​ഡ്ഗാ​​​വ് - മം​​​ഗ​​​ലാ​​​പു​​​രം ( ഡെ​​​യ്‌​​​ലി), കാ​​​ർ​​​വാ​​​ർ - യ​​​ശ്വ​​​ന്ത്പു​​​ർ ( ത്രൈ​​​വാ​​​രം), കാ​​​ർ​​​വാ​​​ർ - ബം​​​ഗ​​​ളൂ​​​രു പ​​​ഞ്ച​​​ഗം​​​ഗ ( ഡെ​​​യ്‌​​​ലി), ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് - മം​​​ഗ​​​ലാ​​​പു​​​രം മ​​​ത്സ്യ​​​ഗ​​​ന്ധ (ഡെ​​​യ്‌​​​ലി), ഛത്ര​​​പ​​​തി ശി​​​വ​​​ജി മ​​​ഹാ​​​രാ​​​ജ് ടെ​​​ർ​​​മി​​​ന​​​സ് - മം​​​ഗ​​​ളൂ​​​രു ( ഡെ​​​യ്‌​​​ലി). ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം 2024 ജൂ​​​ൺ മ​​​ധ്യ​​​വാ​​​രം വ​​​രെ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കും.