കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ പ­​രി­​ക്കേ­​റ്റ നാ­​ല് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മെ­​ന്ന് ആ­​രോ­​ഗ്യ­​മ​ന്ത്രി വീ​ണാ ജോ​ര്‍­​ജ്. 12 പേ­​രാ­​ണ് ക­​ള­​മ­​ശേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലും വി­​വി​ധ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക­​ളി​ലു­​മാ­​യി ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​യു­​ന്ന­​തെ­​ന്ന് മ​ന്ത്രി പ­​റ​ഞ്ഞു.

ഒ­​ടു­​വി​ല്‍ മ­​രി­​ച്ച 12 വ­​യ­​സു­​കാ­​രി ലി­​ബി­​ന­​യു​ടെ അ­​മ്മ­​യു­​ടെ​യും സ­​ഹോ­​ദ­​ര­​ന്‍റെ​യും നി­​ല ഗു­​രു­​ത­​ര­​മാ​ണ്. ഇ­​വ­​ര​ട­​ക്കം നാ­​ല് പേ­​രാ­​ണ് വെ​ന്‍റി​ലേ­​റ്റ­​റി​ല്‍ ക­​ഴി­​യു­​ന്ന­​തെ­​ന്ന് മ­​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

മ­​രി­​ച്ച മൂ­​ന്ന് പേ­​രു­​ട​യും പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം ഒ­​രേ സ​മ­​യം ന­​ട­​ക്കും. സം­​ഭ­​വ­​സ്ഥ­​ല­​ത്തു​വ­​ച്ച് ത­​ന്നെ മ­​രി­​ച്ച കു​റു​പ്പും​പ​ടി സ്വ​ദേ​ശി ല​യോ​ണ പൗ­​ലോ­​സി­​ന്‍റെ മൃ­​ത­​ദേ­​ഹം ബ­​ന്ധു­​ക്ക​ള്‍­​ക്ക് തി­​രി­​ച്ച­​റി­​യാ​ന്‍ ക­​ഴി­​യാ­​ത്ത സ്ഥി­​തി­​യി­​ലാ­​ണ്. അ​തു­​കൊ​ണ്ട് ഡി­​എ​ന്‍­​എ പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​മെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.