ഹാ​ങ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി പു​രു​ഷ വി​ഭാ​ഗ​ത്തി​ലും പൊ​ന്ന​ണി​ഞ്ഞ് ഇ​ന്ത്യ. ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​നെ 33-29 എ​ന്ന സ്കോ​റി​ന് മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്.

മ​ത്സ​രം അ​വാ​സ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

നേ​ര​ത്തെ വ​നി​താ വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചൈ​നീ​സ് താ​യ്പേ​യി​യെ തോ​ൽ​പ്പി​ച്ചാ​ണ് വ​നി​ത​ക​ൾ സ്വ​ർ​ണം നേ​ടി​യ​ത്.

28 സ്വ​ർ​ണം ഉ​ൾ​പ്പ​ടെ 105 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ നി​ല​വി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മെ​ഡ​ൽ നേ​ട്ടം 100 ക​ട​ക്കു​ന്ന​ത്.