തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ സ​ര്‍​ക്കാ​രി​ന് അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃ​ത​മാ​ണ്. തി​രു​ത്താ​തെ മു​ന്നോ​ട്ട് പോ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല. പൗ​ര​പ്ര​മു​ഖ​ന്‍​മാ​രെ​യ​ല്ല മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കാ​ണേ​ണ്ട​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഭൂമി ക്വാ​റി മാ​ഫി​യ ആ​ണെ​ന്നും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

സി​പി​ഐ മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ​യും രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. റെ​വ​ന്യൂ, കൃ​ഷി മ​ന്ത്രി​മാ​ര്‍ ഒ​ന്നും ചെ​യ്യ​ന്നി​ല്ല. മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ല്‍ കാ​ര്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​കു​ന്നി​ല്ല. സ​ര്‍​വ​ത്ര അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കൗ​ണ്‍​സി​ല്‍ വി​മ​ര്‍​ശി​ച്ചു.

വ​സ്ത്രാ​ക്ഷേ​പ സ​മ​യ​ത്ത് പാ​ണ്ഡ​വ​രെ പോ​ലെ ഇ​രി​ക്ക​രു​തെ​ന്നും ധ​ര്‍​മം സം​ര​ക്ഷി​ക്കാ​ന്‍ സി​പി​ഐ നേ​തൃ​ത്വം പ​ട​യാ​ളി​ക​ളാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.