ചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ​യി​ൽ വ​യോ​ധി​ക​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ജോ​സ​ഫ് (80) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്ത് ജോ​ബി​നാ​ണ് ജോ​സ​ഫി​നെ ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്.