Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
കിണറ്റിൽനിന്നും കൂട്ടിലേക്ക്; പു...
മുഖ്യമന്ത്രിയുടെ തല പരിശോധിക്...
സതീശന് ഒരു പ്രത്യേക മാനസികാവസ...
കോടതിയിൽ പാന്പ് കയറി...
മുഖ്യമന്ത്രി പോലീസിനെ അഭിനന്ദി...
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോ...
Previous
Next
Latest News
Click here for detailed news of all items
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി ! നടപടി സഹതടവുകാരുടെ പരാതിയെത്തുടർന്ന്
Friday, September 15, 2023 4:05 PM IST
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജയിൽമാറ്റം. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ടു തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.
കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി ഗ്രീഷ്മ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 14-ന് തമിഴ്നാടിന്റെ പരിധിയിൽ വരുന്ന പളുകലിലുള്ള വീട്ടിൽ വച്ചാണ് രേഷ്മ കൃത്യം നടത്തിയത്.
ശാരീരിക അസ്വാസ്ഥ്യത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഷാരോൺ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടക്കത്തിൽ സാധാരണ മരണമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരുന്നത്.
ഷാരോൺ ചികിത്സയിൽ കഴിഞ്ഞ സമയത്ത് പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും ഗ്രീഷ്മയെ സംശയിക്കത്തവണ്ണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനും ഒടുവിൽ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുവെന്ന് ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല കുമാരൻ എന്നിവരും കേസിൽ പ്രതികളാണ്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കിണറ്റിൽനിന്നും കൂട്ടിലേക്ക്; പുലിയെ പിടികൂടി
മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെ. സുധാകരൻ
സതീശന് ഒരു പ്രത്യേക മാനസികാവസ്ഥ: മുഖ്യമന്ത്രി
കോടതിയിൽ പാന്പ് കയറി
മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിന്..?; പ്രതിപക്ഷ നേതാവ്
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വട്ടംചുറ്റി പോലീസ്
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും ലക്ഷ്യമിട്ടു
ബൗളർമാർ കസറി; ത്രിപുരയ്ക്കെതിരേ കേരളത്തിന് വമ്പൻ ജയം
KL04 AF 3239; നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസുമായി ബന്ധപ്പെടണം
കരുവന്നൂർ ബാങ്ക് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ഗോകുലം ഗോപാലൻ
ബസിന്റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്; അത് തടയുന്നത് മാതൃകാപരമെന്ന് മുഖ്യമന്ത്രി
യാത്രയ്ക്കിടെ ദമ്പതികൾ തമ്മിൽ വാക്കേറ്റം; ബാങ്കോക്കിലേക്ക് പോയ വിമാനം ഡൽഹിയിൽ ഇറക്കി
ട്രെയിനിൽ ഭക്ഷ്യവിഷബാധ; 40 യാത്രക്കാർ ആശുപത്രിയിൽ
ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി
ദ്രാവിഡ് ടീം ഇന്ത്യയുടെ കോച്ചായി തുടരും
കരുവന്നൂർ കള്ളപ്പണക്കേസ്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
വീണ്ടും നിരാശപ്പെടുത്തി സഞ്ജു; ത്രിപുരയ്ക്കെതിരേ കേരളത്തിന് ഭേദപ്പെട്ട സ്കോർ
പുലിയെ കിണറ്റിൽ നിന്നെടുക്കാൻ ശ്രമം തുടങ്ങി; മയക്കുവെടിവയ്ക്കാൻ അനുമതി തേടി
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം
"കുട്ടിയെ തിരിച്ചുകിട്ടിയതിനു കാരണം മാധ്യമങ്ങളും ജനങ്ങളും; പോലീസ് എന്തുചെയ്യുകയായിരുന്നു?'
ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത് ആരാണ്? അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രി
വിവാഹസൽക്കാരത്തിനിടെ സംഘർഷം; സഹോദരങ്ങളെ കുത്തിക്കൊന്നു
കോഴിക്കോട്ട് യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം
രണ്ടുവർഷമായി എന്തെടുക്കുകയായിരുന്നു; ഗവർണറെ വിമർശിച്ച് സുപ്രീംകോടതി
രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കും: താരിഖ് അൻവർ
കണ്ണൂരിൽ പുലി കിണറ്റിൽ വീണു
നവകേരളത്തിന് പന്തൽ; പൊൻകുന്നത്ത് സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി
കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവം; സഹോദരനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
സ്വർണവില സർവകാല റിക്കാർഡിലേക്ക്; പവന് കൂടിയത് 600 രൂപ, 46000 കടന്നു
യാത്രക്കാരൻ പുകവലിച്ചു; വന്ദേഭാരത് വൈകിയോടി
ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു, ഉടൻ പിടിയിലാകുമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരത്ത് സ്കൂൾ ബസിന് തീപിടിച്ചു
തീവ്രന്യൂനമർദം ചുഴലിക്കാറ്റാകും; അടുത്ത അഞ്ചുദിവസം ഇടിവെട്ടി മഴപെയ്യും
അബിഗേലിനെ മയക്കാൻ മരുന്ന് നൽകിയെന്ന് സംശയം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി
രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ ഉദ്ഘാടനം ചെയ്ത് പി.വി. അൻവർ
ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വെള്ളത്തിൽ
ബന്ധുവിനെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ
കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം; 29 അഭിഭാഷകർക്കെതിരെ കേസ്
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു
പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു
കെഎസ്ആർടിസിയും സ്മാർട്ട് ആകുന്നു; ജനുവരി മുതൽ ബസിൽ ഡിജിറ്റൽ പേയ്മെന്റ്
ഗർഭസ്ഥശിശു മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
ഡല്‍ഹിയില്‍ പെട്രോള്‍,ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി
14 ലക്ഷത്തിന്റെ സ്വർണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
പിഎംഎവൈയുടെ ആനുകൂല്യം ലഭിച്ച വീടുകളിൽ കേന്ദ്രത്തിന്റെ ലോഗോ ഒഴിവാക്കണം; മന്ത്രി എം.ബി. രാജേഷ്
യുക്രെയ്ന് ചാര സംഘടനാ തലവന്റെ ഭാര്യ വിഷബാധയേറ്റ് ആശുപത്രിയില്‍
30 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
സംഭവത്തിനു പിന്നിൽ എന്താണെന്ന് അറിയണം;ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് അബിഗേലിന്റെ അച്ഛൻ
ഗജമുത്തശി താര ചരിഞ്ഞു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ
ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റി
മാക്സ്വെല്ലിനു സെഞ്ചുറി, ഓസീസിന് അഞ്ച് വിക്കറ്റ് ജയം
കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ മാല മോഷണം: മൂന്ന് മലയാളികൾ അറസ്റ്റിൽ
മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു
കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച സംഭവം; ഡിസിപിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് കസ്റ്റഡിയിലെന്ന് സൂചന
പുതുജീവിതം; തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും രക്ഷിച്ചു
ഗെയ്ക്വാദിന് സെഞ്ചുറി; ഓസീസിന് 223 റണ്‍സ് വിജയലക്ഷ്യം
നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി ശിവൻകുട്ടി
തുരങ്കത്തിൽനിന്നും ജീവിതത്തിലേക്ക്; ഒരാളെ പുറത്തെത്തിച്ചു, ദൗത്യം തുടരുന്നു
മീനച്ചിലാറ്റിൽ യുവാവിനെ കാണാതായി
നവകേരള സദസിന് വിദ്യാർഥികളെ എത്തിച്ചതിനെ വിമർശിച്ച് ഹൈക്കോടതി
മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്
ഓസീസിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
ഏഴ് ബില്ലുകൾ രാഷ്ട്രപതിക്കു വിട്ട് ഗവർണർ
മലയാളി യുവതി നേവി ഹോസ്റ്റലിൽ ജീവനൊടുക്കി
അബിഗേലിനു വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
അബിഗേൽ ഇന്ന് ആശുപത്രിയിൽ കഴിയും; വീട്ടിലേക്ക് ഇന്ന് വരാൻ സാധ്യത കുറവ്
ജ്വല്ലറി മാനേജർ ലോഡ്ജിൽ മരിച്ച നിലയിൽ
അച്ഛന്റെ മാറോട് ചേർന്ന് സുരക്ഷിത കരങ്ങളിൽ അബിഗേൽ; അമ്മയോട് വീഡിയോ കോളിൽ സംസാരിച്ചു
കുഞ്ഞിനെ ആശ്രാമത്തെത്തിച്ചത് ഓട്ടോ റിക്ഷയില്‍, ഡ്രൈവറെ തിരിച്ചറിഞ്ഞു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഇരുൾ മാഞ്ഞു, വെളിച്ചത്തിലേക്ക്
Kerala
ആശങ്കയ്ക്കു വിരാമം; രക്ഷാദൗത്യം വിജയം
National
വെടിനിർത്തൽ നീട്ടാൻ ശ്രമം ; കൂടുതൽ ബന്ദികളെ മോചിപ്പിച്ചു
International
കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ ഡിസംബറില്‍
Business
മാക്സ്വെൽ സെഞ്ചുറിയിൽ ഓസീസ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top