തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. വ​ള​രെ ലാ​ഭ​ക​ര​മാ​യ ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ സ​ര്‍​ക്കാ​രി​ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി. ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​ത് കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് ഉ​ള്‍​പ്പെ​ടു​ന്ന റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു. 4.29 രൂ​പ​ക്ക് വാ​ങ്ങി​യി​രു​ന്ന വൈ​ദ്യു​തി 5.12 മു​ത​ല്‍ 6.34 രൂ​പ വ​രെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ വാ​ങ്ങി​യ​തി​ലൂ​ടെ 7 കോ​ടി​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

വ​ള​രെ ലാ​ഭ​ക​ര​മാ​യ ക​രാ​ര്‍ ആ​ണ് റ​ദ്ദാ​ക്കി​യ​ത്. ക​രാ​ര്‍ റ​ദ്ദാ​ക്കു​മ്പോ​ള്‍ വ​ലി​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ടി വ​രും. ഇ​ത്ത​ര​ത്തി​ല്‍ ബോ​ര്‍​ഡി​നു​ണ്ടാ​കു​ന്ന ഭീ​മ​മാ​യ ന​ഷ്ടം ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍​നി​ന്ന് സ​ര്‍​ചാ​ര്‍​ജാ​യി ഈ​ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും സ​തീ​ശ​ന്‍ സ​ഭ​യി​ല്‍ പ​റ​ഞ്ഞു.