കൊ​ച്ചി: ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​നം തി​രി​ച്ചി​റ​ക്കി. രാ​ത്രി 11:10ന് ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന എ​യ​ര്‍ ഏ​ഷ്യ​യു​ടെ വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷ​മേ വി​മാ​നം പു​റ​പ്പെ​ടൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ 174 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.