ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മുൻ അധ്യക്ഷയും മുതിർന്ന നേ​താ​വുമായ സോ​ണി​യാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍. പ​നി​യേ​തു​ട​ര്‍​ന്നാ​ണ് സോ​ണി​യ​യെ ഡ​ല്‍​ഹി സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേരിയ ശ്വാസതടസവും നേരിടുന്നുണ്ടെന്നാണ് വിവരം. നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സോ​ണി​യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.